Number Series – Triangular Numbers (Exam Shortcut)
ചോദ്യം
1, 3, 6, 10, 15, ………… എന്ന സംഖ്യാശ്രേണിയുടെ 10-ാം പദം ഏത്?
(A) 45 (B) 150 (C) 55 (D) 110
വിശദീകരണം
ഓരോ പദത്തിലും അടുത്ത സ്വാഭാവിക സംഖ്യ ചേർക്കുന്നു.
( +2, +3, +4, +5 … )
( +2, +3, +4, +5 … )
ഇത് Triangular Number Series ആണ്.
n-ാം പദത്തിന്റെ സൂത്രം = n(n + 1) / 2
10-ാം പദം = 10 × 11 / 2 = 55
✅ ശരിയായ ഉത്തരം: (C) 55
Exam Shortcut:
1, 3, 6, 10, 15 കണ്ടാൽ → Triangular Numbers
n-ാം പദം = n(n + 1) / 2
1, 3, 6, 10, 15 കണ്ടാൽ → Triangular Numbers
n-ാം പദം = n(n + 1) / 2
No comments:
Post a Comment