13

Right Triangle – Shortcut Problem | Maths Malayalam

Right Triangle – Exam Shortcut Problem

ചോദ്യം


 

ചിത്രത്തിലുള്ള മട്ടത്രികോണത്തില്‍
a + b = 27 ആയാൽ, a − b എത്ര?

(A) 4    (B) 12    (C) 6    (D) 3

പരിഹാരം

മട്ടത്രികോണത്തില്‍
a² = 9² + b²
പൈതഗോറസ് ത്രയം: 9 – 12 – 15
a = 15, b = 12 → a + b = 27
✅ ശരിയായ ഉത്തരം: a − b = 3 (Option D)
Exam Shortcut:
9 കണ്ടാൽ → 9–12–15 triangle ഓർക്കുക
Sum match ചെയ്താൽ നേരിട്ട് answer
© pekkadam | Maths Shortcuts for KTET · CTET · Competitive Exams

No comments:

Post a Comment

MAANAV MATHS TrIcKs

സംഖ്യകളുടെ മുകളില്‍ ക്ലിക്ക് ചെയ്യുക ಸಂಖ್ಯೆಗಳ ಮೇಲ್ಭಾಗದ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ. Click on the top of the numbers. 1   2 3   4    5 6 7 8 9   1...