5

ബെൽ–സമയം പ്രശ്നം | Maths Shortcut Malayalam

ബെൽ–സമയം പ്രശ്നം (Exam Shortcut)

ചോദ്യം

പരീക്ഷ ആരംഭിക്കുന്നതിന ആദ്യ ബെൽ കഴിഞ്ഞ്, ഓരോ അരമണിക്കൂറിന്റെ ഇടവേളയിൽ ബെല്ലുകൾ മുഴങ്ങുന്നു. ആകെ 6 ബെൽ മുഴങ്ങിയാൽ, പരീക്ഷയുടെ ദൈർഘ്യം എത്ര?

(A) 2 മണിക്കൂർ 30 മിനിറ്റ്    (B) 3 മണിക്കൂർ    (C) 3 മണിക്കൂർ 30 മിനിറ്റ്    (D) 2 മണിക്കൂർ

വിശദീകരണം

ആകെ ബെൽ = 6
ഇടവേള = 30 മിനിറ്റ്
ഇടവേളകളുടെ എണ്ണം = 6 − 1 = 5
ആകെ സമയം = 5 × 30 = 150 മിനിറ്റ് = 2 മണിക്കൂർ 30 മിനിറ്റ്
✅ ശരിയായ ഉത്തരം: (A) 2 മണിക്കൂർ 30 മിനിറ്റ്
Exam Shortcut:
പരീക്ഷയുടെ ദൈർഘ്യം = (ബെലുകളുടെ എണ്ണം − 1) × ഇടവേള

ആദ്യ ബെൽ സമയം എടുക്കുന്നില്ല — ഇടവേളകളാണ് സമയം.
© pekkadam | Maths Shortcuts for KTET · CTET · Competitive Exams

No comments:

Post a Comment

MAANAV MATHS TrIcKs

സംഖ്യകളുടെ മുകളില്‍ ക്ലിക്ക് ചെയ്യുക ಸಂಖ್ಯೆಗಳ ಮೇಲ್ಭಾಗದ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ. Click on the top of the numbers. 1   2 3   4    5 6 7 8 9   1...