7

വിസ്തീർണം – Square & Triangle Problem | Maths Malayalam

വിസ്തീർണം – Square & Triangle (Exam Problem)

ചോദ്യം .7



ചിത്രത്തില്‍ കാണുന്ന സമചതുരത്തിന്‍റെയും മട്ടത്രികോണത്തിന്‍റെയും പരപ്പളവുകള്‍ തുല്യമാണെങ്കില്‍ ‘x’ എത്രയാണ് ?

പരിഹാരം

ചതുരത്തിന്‍റെ വശം = 6 cm
വിസ്തീർണം = 6 × 6 = 36 cm²
ത്രികോണത്തിന്‍റെ ഉയരംh = 9 cm
പാദംb = (3x + 2) cm
ത്രികോണത്തിന്‍റെെ വിസ്തീർണം 1/2 bh = 1/2 × (3x + 2) × 9
36 = (9/2)(3x + 2)
72 = 9(3x + 2)
8 = 3x + 2
x = 2
✅ ശരിയായ ഉത്തരം: x = 2
Exam Shortcut:
Square area = Triangle area എന്ന് എടുത്ത്
equation set ചെയ്ത് x കണ്ടെത്തുക
© pekkadam | Maths Shortcuts for KPSC .KTET · CTET · Competitive Exams

No comments:

Post a Comment

MAANAV MATHS TrIcKs

സംഖ്യകളുടെ മുകളില്‍ ക്ലിക്ക് ചെയ്യുക ಸಂಖ್ಯೆಗಳ ಮೇಲ್ಭಾಗದ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ. Click on the top of the numbers. 1   2 3   4    5 6 7 8 9   1...