8

Parallelogram – Angle Shortcut | Maths Malayalam

Parallelogram – Angle Problem (Exam Shortcut)

ചോദ്യം .8


ABCD ഒരു സാമാന്തരികമാണ്. ∠A = 110° ആണെങ്കിൽ, ∠B-യുടെ മൂല്യം എത്ര?

(A) 70°    (B) 110°    (C) 55°    (D) 90°

പരിഹാരം

സാമാന്തരകിത്തിൽ അടുത്തുള്ള കോണുകളുടെ (സമീപകോണുകളുടെ) ആകെ = 180°
∠A + ∠B = 180°
110° + ∠B = 180°
∠B = 180° − 110° = 70°
✅ ശരിയായ ഉത്തരം: ∠B = 70° (Option A)
Exam Shortcut:
Parallelogram-ൽ
Adjacent angles = 180°

👉 B = 180° − A
© pekkadam | Maths Shortcuts for PSC,KTET · CTET · Competitive Exams

No comments:

Post a Comment

MAANAV MATHS TrIcKs

സംഖ്യകളുടെ മുകളില്‍ ക്ലിക്ക് ചെയ്യുക ಸಂಖ್ಯೆಗಳ ಮೇಲ್ಭಾಗದ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ. Click on the top of the numbers. 1   2 3   4    5 6 7 8 9   1...